Last Updated on December 13, 2022 by admin

മേളം 2022 – ONAM CELEBRATION…

 
സ്കൂൾ ഓഫ് ഹെൽത്ത് സയൻസിന്റെ ആഭിമുഖ്യത്തിൽ ഓണാഘോഷം വളരെ ഗംഭീരമായിനടത്തി. ഓണപ്പൂക്കളം, ഓണസദ്യ, ഓണപ്പാട്ട്, ചാക്കിലോട്ട മത്സരം, സ്പൂൺ റൈസിംഗ് വടംവലി മത്സരം തുടങ്ങി വിവിധ പരിപാടികളും സംഘടിപ്പിച്ചു. അസിസ്റ്റന്റ് ഡയറക്ടർമാരായ റവ ഫാദർ ജോർജ് തേലക്കാട്ട്, റവ ഫാദർ ഷാനു മൂഞ്ഞേലി, Dr ഷബീർ എസ് ഇക്ബാൽ (പ്രിൻസിപ്പൽ),പ്രൊഫ സർ ഹരികുമാർ തുടങ്ങിയവർ ഓണാശംസകൾ അർപ്പിച്ചു. കോളേജ് യൂണിയൻ ആണ് പരിപാടികൾക്ക് നേതൃത്വം നൽകിയത്.

Search Somthing

Back to Top