Last Updated on December 13, 2022 by admin

Orientation session

ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത് സയൻസ്, കൊച്ചിൻ പുതുതായി അഡ്മിഷൻ നേടിയ (BCVT &BScMLT 2022) വിദ്യാർത്ഥികൾക്ക് വേണ്ടി വ്യക്തിത്വ വികസന പരിശീലന ക്യാമ്പ് നടത്തി ( ഓറിയന്റേഷൻ സെഷൻ -2). ജൂനിയർ ചേമ്പർ ഇന്റർനാഷണൽ കൊച്ചിൻ പരിശീലകരായ അഡ്വക്കേറ്റ് നെൽസൺ ജോസഫ്, സി എ ജോസ്വിൻ ടോണി എന്നിവരാണ്ക്യാമ്പ് നയിച്ചത്. Miss വിസ്മയ (അസിസ്റ്റന്റ് പ്രൊഫസർ, LCOAH) പരിപാടി കോർഡിനേറ്റ് ചെയ്തു.

Search Somthing

Back to Top