Last Updated on December 13, 2022 by admin

Anti drug awareness session

ലിസി അലൈയ്ഡ് സയൻസ് കോളേജിൽ രക്ഷിതാക്കൾക്കായ് ബോധവൽക്കരണ ക്ലാസ്സ്‌ നടത്തി. പോലീസ് സബ് ഇൻസ്‌പെക്ടറും ജില്ലാ പോലീസ് വിദ്യാർത്ഥി കോർഡിനേറ്ററുമായ ബാബു ജോൺ പി ക്ലാസ്സ്‌ നയിച്ചു. കോളേജ് പ്രിൻസിപ്പൽ ഷബീർ എസ് ഇക്ബാൽ ബാബു ജോൺ പി ക്ക് ഉപഹാരം കൈമാറി.

Search Somthing

Back to Top