Last Updated on May 3, 2023 by admin

Christmas programme 2k20 FELIS NATAL

Chrismas programme 2k20 FELIS NATAL
 
മഞ്ഞുവീഴുന്നധനുമാസരാവിൽ പിറന്ന ഉണ്ണിയേശുവിൻ്റെ സ്മരണ ഈ കോവിഡ് കാലത്തും നമുക്ക് ആഹ്ലാദമായി മാറുന്നു.
 
Lisie College of allied health Sciences സംഘടിപ്പിച്ച Christmas Programme സ്നേഹത്തിൻ്റേയും സന്തോഷത്തിൻ്റേയും പങ്കുവക്കലായി മാറി.
 
കോളേജ് പ്രിൻസിപ്പാൾ Dr shabeer S Iqbal ഹൃദ്യമായ സ്വാഗതവും, ആദരണീയനായ Asst Director, LMEI, Rev. Fr. Jery Njaliath സുന്ദരമായ സന്ദേശവും നൽകി.ഇത് എല്ലാവരുടേയും മനസ്സിന് പ്രത്യാശ പകരുന്ന ഒന്നായിരുന്നു.
 
Cake Cutting ഉം, Christmas tree യും, cribഉം ,കുട്ടികളുടെ online Competition ഉം എല്ലാം വളരെ മനോഹരമായിത്തീർന്നു.
 
സ്നേഹത്തിൻ്റേയും പങ്കുവക്കലിൻ്റേതുമായ ഒരു ക്രിസ്മസും പുതുവത്സരവും ഏവർക്കും ആശംസിക്കുന്നു .

Search Somthing

Back to Top