Last Updated on October 26, 2023 by admin

Environment Day 2023

ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത്‌ സയൻസസും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും സംയുക്തമായി പരിസ്ഥിതിദിന പരിപാടി ആചരിച്ചു
ജൂൺ 5 ലോക പരിസ്ഥിതി ദിനത്തിന്റെ ഭാഗമായി ലിസി കോളേജ് ഓഫ് അലൈഡ് ഹെൽത്ത്‌ സയൻസസും എറണാകുളം നോർത്ത് റെയിൽവേ സ്റ്റേഷനും സംയുക്തമായി പരിസ്ഥിതിദിന പരിപാടി ആചരിച്ചു. ഇതിന്റെ ഭാഗമായി ലിസ്സി കോളേജ് ഓഫ് അല്ലെയ്ഡ് ഹെൽത്ത്‌ സയൻസസിലെ DDT (2022 അഡ്മിഷൻ)വിദ്യാർത്ഥികൾ നോർത്ത് റെയിൽവേ സ്റ്റേഷനിൽ വൃക്ഷതൈ നടുകയുണ്ടായി

Search Somthing

Back to Top